Quantcast
MediaOne Logo

Web Desk

Published: 17 Feb 2023 2:23 AM GMT

സാംസ്‌കാരിക പ്രതിരോധങ്ങളാണ് ഫിലിം ഫെസ്റ്റിവലുകള്‍ - ജോളി ചിറയത്ത് സംസാരിക്കുന്നു.

| വീഡിയോ

സാംസ്‌കാരിക പ്രതിരോധങ്ങളാണ് ഫിലിം ഫെസ്റ്റിവലുകള്‍ - ജോളി ചിറയത്ത് സംസാരിക്കുന്നു.
X

ആഗോളതലത്തില്‍തന്നെ സാമൂഹിക ചലനങ്ങളെ എങ്ങനെ രേഖപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഫിലിം ഫെസ്റ്റിവലുകള്‍. സിനിമയെ എങ്ങനെ വായിക്കണെമെന്നും മനസ്സിലാക്കണമെന്നും ഫെസ്റ്റിവെലുകള്‍ നമ്മെ പഠിപ്പിക്കുന്നു. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ ആവിഷ്‌കാരങ്ങള്‍കൊണ്ട് ജനാധിപത്യത്തെ പുനര്‍ നിര്‍മിക്കപ്പെടുകയാണ്.


TAGS :