Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Nov 2023 11:02 AM GMT

ആദിവാസികളെ മ്യൂസിയം പീസാക്കി സെല്‍ഫിയെടുക്കുന്ന ക്രൂരവിനോദമാണ് കേരളീയത്തില്‍ നടന്നത് - കെ.എ ഷാജി സംസാരിക്കുന്നു

ആദിവാസി ജനതയുടെ അടിസ്ഥാന പ്രശന്ങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിക്കുന്ന ക്രൂര വിനോദമാണ് കേരളീയത്തില്‍ അരങ്ങേറിയത്. അവര്‍ തന്നെ ഉപേക്ഷിച്ച വേഷങ്ങള്‍ വീണ്ടും കെട്ടിയാടേണ്ടിവന്ന ഇരകളാണവര്‍.

X