Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 24 May 2023 3:04 PM GMT

മലബാറിലെ ഉന്നത വിദ്യാഭ്യാസം: തുടരുന്ന വിവേചനം

| വീഡിയോ

മലബാറിലെ ഉന്നത വിദ്യാഭ്യാസം: തുടരുന്ന വിവേചനം
X

മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിക്കുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുമ്പോള്‍ മന്ത്രി പറയുന്നത് അധികമായി വരുന്ന സാമ്പത്തിക ബാധ്യതയെ കുറിച്ചാണ്. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുമ്പോള്‍ ഇല്ലാതിരുന്ന അധിക ബാധ്യതാ വാദം മലബാറിലേക്കെത്തുമ്പോള്‍ മാത്രം ഉണ്ടാകുന്നതെന്തുകൊണ്ടായിരിക്കാം.


TAGS :