Quantcast
MediaOne Logo

സി.എം ശരീഫ്

Published: 21 Sep 2023 2:17 PM GMT

പി. മുസ്തഫയുടെ കാമറക്കണ്ണില്‍ പതിഞ്ഞ കരിപ്പൂരിന്റെ കുതിപ്പും കിതപ്പും

പി. മുസ്തഫയുടെ കാമറക്കണ്ണില്‍ പതിഞ്ഞ കരിപ്പൂരിന്റെ കുതിപ്പും കിതപ്പും
X

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണഘട്ടം മുതല്‍ ആദ്യ വിമാനം വന്നിറങ്ങുന്നതും ഉയര്‍ന്നുപൊങ്ങുന്നതും ഉള്‍പ്പെടെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് പി. മുസ്തഫ. നാല്‍പത്തഞ്ച് വര്‍ഷത്തെ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിന്റെ കുതിപ്പും കിതപ്പും മുസ്തഫയുടെ ചിത്രങ്ങളില്‍ കാണാം.


TAGS :