Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 25 Oct 2023 4:06 PM GMT

അതിജീവനം അടയാളപ്പെടുത്തിയ ഫലസ്തീന്‍ സിനിമകള്‍

| വീഡിയോ

അതിജീവനം അടയാളപ്പെടുത്തിയ ഫലസ്തീന്‍ സിനിമകള്‍
X

ഫലസ്തീന്‍ പോരാട്ടം പോലെ തന്നെ ബൃഹത്തായ ഒരു സഞ്ചയമാണ് ഫലസ്തീന്‍ സിനിമയും. സ്വന്തം സംസ്‌കാരത്തെയും ജീവിതത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തുകയാണ് ഫലസ്തീന്‍ ജനത ചെയ്യുന്നത്. സിനിമയിലൂടെയും കവിതയിലൂടെയും കലയിലൂടെയുമൊക്കെ അവര്‍ അതാണ് നിര്‍വഹിക്കുന്നത്.



TAGS :