Quantcast
MediaOne Logo

ലിസ ലാലു

Published: 2 Jun 2023 3:26 AM GMT

രൂപാന്തരം - ലിസ ലാലു കഥ വായിക്കുന്നു

| വീഡിയോ

ചെറുകഥാ വായന
X

രണ്ടു ഡി.എന്‍.സി ചെയ്തു ചുരണ്ടിതീര്‍ത്ത ഓവറികള്‍ക്കകത്ത് വീണ്ടും പവിഴപ്പുറ്റുകള്‍ പോലെ മുഴകള്‍ നിറഞ്ഞു വന്നു. കടല്‍ തിരമാലകള്‍ പോലെ നിലയ്ക്കാതെ കിടക്കവിരികളിലെ ചുവന്ന വൃത്തങ്ങള്‍ക്ക് വ്യാസം കൂടി വന്നു. അലക്കുയന്ത്രം എപ്പോളും മുരണ്ടുകൊണ്ടിരുന്നു..



TAGS :