Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 3 Nov 2023 11:22 AM GMT

ഗ്ലോബല്‍ വാമിങ്ങില്‍നിന്ന് ഗ്ലോബല്‍ ബോയിലിങ്ങിലേക്കെത്തുമ്പോള്‍ - പി.കെ സുധി സംസാരിക്കുന്നു.

| വീഡിയോ

ഗ്ലോബല്‍ വാമിങ്ങില്‍നിന്ന് ഗ്ലോബല്‍ ബോയിലിങ്ങിലേക്കെത്തുമ്പോള്‍ - പി.കെ സുധി സംസാരിക്കുന്നു.
X

കാലാവസ്ഥ വ്യതിയാനം മൂലം പല ജീവവര്‍ഗങ്ങളും ഇല്ലാതായി. മനുഷ്യ ഇടപെടലുകള്‍തന്നെയാണ് ഇതിന്റെയൊക്കെ പ്രധാന കാരണം. കാലവസ്ഥ വ്യതിയാനം സാധാരണ ജനങ്ങളെ ബാധിച്ചു കഴിഞ്ഞു. യുദ്ധംപോലെ സ്ത്രീകളെയും കുട്ടികളെയുമാണ് ആത്യന്തികമായി അത് ആദ്യം ബാധിക്കുക.



TAGS :