Quantcast

മലയാളത്തില്‍ വീണ്ടും പാടാന്‍ ആഗ്രഹമെന്ന് അദ്‍നാന്‍ സമി

MediaOne Logo

Khasida

  • Published:

    5 May 2018 6:10 PM GMT

മലയാളത്തില്‍ വീണ്ടും പാടാന്‍ ആഗ്രഹമെന്ന് അദ്‍നാന്‍ സമി
X

മലയാളത്തില്‍ വീണ്ടും പാടാന്‍ ആഗ്രഹമെന്ന് അദ്‍നാന്‍ സമി

മലയാളമടക്കം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇനിയും പാടാന്‍ ആഗ്രഹമുണ്ടെന്ന് ഗായകനും സംഗീതസംവിധായകനുമായ അദ്‍നാന്‍ സമി

മലയാളമടക്കം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇനിയും പാടാന്‍ ആഗ്രഹമുണ്ടെന്ന് ഗായകനും സംഗീതസംവിധായകനുമായ അദ്‍നാന്‍ സമി. അഫ്ഗാനിസ്ഥാന്‍ രാജകുടുംബാംഗം കൂടിയായ സമി അഭിനയിക്കുന്ന അടുത്ത ബോളിവുഡ് ചിത്രത്തിന്റെ പേര് 'അഫ്ഗാന്‍' എന്നാണ്. ഷാര്‍ജയില്‍ ഞങ്ങളുടെ പ്രതിനിധി ഷിനോജ് ഷംസുദ്ദീന് അനുവദിച്ച അഭിമുഖത്തിലാണ് അദ്‍നാന്‍ സമി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

TAGS :

Next Story