- Home
- Social
India
2022-06-28T21:11:06+05:30
'ഇന്ത്യയിൽ 54 ശതമാനം പേർ സത്യമറിയാൻ സമൂഹമാധ്യമം ഉപയോഗിക്കുന്നു, 87 ശതമാനം തങ്ങളുടെ സന്ദേശം സത്യമെന്ന് കരുതുന്നു'; കണക്ക് പുറത്തുവിട്ട് ഓക്‌സ്‌ഫോർഡ് പഠനം
55 വയസ്സിന് താഴെ പ്രായമുള്ളവർ തങ്ങൾ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് പങ്ക്‌വെക്കുന്നതെന്ന് പറഞ്ഞു. എന്നാൽ 55 ന് മുകളിൽ പ്രായമുള്ളവരിൽ 13 ശതമാനം പേർ മാത്രമാണ് ഇക്കാര്യത്തിൽ ഉറപ്പ് പറഞ്ഞത്
Kerala
2022-04-21T21:09:27+05:30
നാടണയാൻ കൊതിച്ച് മരണത്തിലേക്ക് നടന്നുപോയ ചെറുപ്പക്കാരൻ- കരളലിയിപ്പിക്കുന്ന അനുഭവം പറഞ്ഞ് അഷ്റഫ് താമരശ്ശേരി
''ഇന്നലെ അഷ്‌റഫിക്കയുമായി സംസാരിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരൻ മരിച്ചു. രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയത്. രാവിലെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.''