Football
10 Feb 2025 4:44 PM GMT
മെസ്സിയേക്കാൾ മികച്ചവനാണ് ക്രിസ്റ്റ്യാനോയെന്ന് മുൻ അർജൈന്റൻ താരം; കാരണമിതാണ്
ബ്വോനസ് ഐറിസ്: ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത്? ഫുട്ബോൾ ലോകത്ത് ഇതെന്നും ചൂടേറിയ ചർച്ചയാണ്. ലോകകപ്പ് വിജയത്തോടെ ലയണൽ മെസ്സി ഒരു താരതമ്യത്തിനും ഇടയില്ലാത്ത വിധം മുന്നിലാണെന്ന്...
Sports
5 Feb 2025 12:06 PM GMT
യുണൈറ്റഡിന്റെ ചരിത്രം തിരുത്തിയ സൈനിങ്ങ് ; സി.ആര് 7 എന്ന ബ്രാന്റിന്റെ പിറവി
'വർഷങ്ങൾ എത്രയോ പിന്നിട്ടു.ഓൾഡ് ട്രാഫോഡിന്റെ പടി ചവിട്ടിയെത്തിയ പലരെ കുറിച്ചും ഇതാ പുതിയ ജോർജ് ബെസ്റ്റ് യുണൈറ്റഡ് ജേഴ്സിയില് അവതരിച്ചിരിക്കുന്നു എന്ന് പത്രങ്ങൾ കോളങ്ങളെഴുതി. അതൊന്നും എന്നെ തെല്ലും...
Shelf
3 Feb 2025 6:31 AM GMT
ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റ്, അഥവാ സെലക്ഷൻ പൊളിറ്റിക്സും താരങ്ങളുടെ നിരാകരണവും
പ്രതിഭാധാരാളിത്തം എന്ന ഒരൊറ്റ മേന്മ കൊണ്ട് ഒരുപക്ഷെ പൂർണമായും വീഴാതെ പിടിച്ചു നിൽക്കാൻ ഇൻഡ്യൻ ക്രിക്കറ്റിനാകുമെങ്കിലും അടിത്തറ മറന്ന് കൊണ്ടുള്ള സെലക്ഷൻ പൊളിറ്റിക്സ് എന്ന ദുരന്തം ഇൻഡ്യയുടെ ശക്തി...
Sports
1 Feb 2025 8:50 AM GMT
സൂപ്പര് സബ് റാണ; ടി20 പരമ്പര ഇന്ത്യക്ക്
ഇന്ത്യന് ജയം 15 റണ്സിന്
Cricket
29 Jan 2025 9:56 AM GMT
തുടർച്ചയായി മൂന്നാം തവണയും പുറത്ത്; ആർച്ചർക്ക് മുന്നിൽ കവാത്ത് മറക്കുന്ന സഞ്ജു
ജോഫ്ര ആർച്ചർ പന്തെറിയുന്നു. സഞ്ജു ബാക്ക് ഫൂട്ടിലിറങ്ങി ഉയർത്തിയടിക്കുന്നു. പുറത്താകുന്നു. റിപ്പീറ്റ്..ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ സഞ്ജുവിന്റെ മൂന്ന് പുറത്താകലുകളും സമാനരൂപത്തിലുള്ളതാണ്.ഈഡൻ...
Cricket
26 Jan 2025 10:17 AM GMT
പന്തിന്റെ വേഗം 140ന് മുകളിലാണെങ്കിൽ സഞ്ജു റൺസടിക്കില്ല, പുറത്താകുകയും ചെയ്യും -ആകാശ് ചോപ്ര
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ അഞ്ചു റൺസിന് പുറത്തായതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.‘‘അഭിഷേക് ശർമയെക്കുറിച്ച്...
Cricket
26 Jan 2025 9:52 AM GMT
രഞ്ജി ടോഫി: രോഹിതും രഹാനെയും ജയ്സ്വാളും ശ്രേയസും അണിനിരന്ന മുംബൈയെ അട്ടിമറിച്ച് ജമ്മു&കശ്മീർ
മുംബൈ: രഞ്ജി ട്രോഫിയിൽ ഹോം ഗ്രൗണ്ടിൽ മുംബൈക്ക് ജമ്മു&കശ്മീർ വക ഷോക്ക്. സൂപ്പർ താരങ്ങളുമായി കളത്തിലിറങ്ങിയ മുംബൈയെ അഞ്ചുവിക്കറ്റിനാണ് സന്ദർശകർ തകർത്തത്.ആദ്യ ഇന്നിങ്സിൽ മുംബൈയെ ജമ്മു&കശ്മീർ 120...
Football
26 Jan 2025 8:08 AM GMT
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 126 രാജ്യക്കാർ പന്തുതട്ടി; പക്ഷേ ഇന്ത്യക്ക് അതിന്നും സ്വപ്നം മാത്രം
ലണ്ടൻ: അബ്ദുൽ ഖാദിർ ഖുസനോവ്. ഉസ്ബെക്കിസ്ഥാനിൽ നിന്നും വന്ന 20കാരൻ പയ്യൻ മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങറ്റം കുറിച്ചു. ചെൽസിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന അരങ്ങേറ്റ മത്സരം ഓർക്കാനിഷ്ടപ്പെടാത്ത...
Cricket
26 Jan 2025 8:02 AM GMT
ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടേത് ഭാഗ്യമെന്ന് പറഞ്ഞു; രണ്ടാം മത്സരത്തിൽ ആർച്ചർക്ക് കിട്ടിയത് നാലോവറിൽ 60 റൺസ്!
ചെന്നൈ: രണ്ടാം ട്വന്റി 20യിലെ ഇന്ത്യൻ ജയത്തിന് പിന്നാലെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ പരിഹസിച്ച് സോഷ്യൽ മീഡിയ. ചെന്നൈയിൽ നടന്ന രണ്ടാം മത്സരത്തിൽ നാലോവറിൽ 60 റൺസ് വഴങ്ങിയതിന് പിന്നാലെയാണ് ആർച്ചർക്ക്...
Cricket
25 Jan 2025 8:58 AM GMT
സഞ്ജു എത്ര റൺസടിച്ചാലും മാറ്റിനിർത്തപ്പെടുന്നു, ഏകദിനം അവന് യോജിച്ച ഫോർമാറ്റ് -ഹർഭജൻ സിങ്ങ്
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്നും സഞ്ജു സാംസണെ മാറ്റിനിർത്തിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സഞ്ജു റൺസ് നേടിയിട്ടും മാറ്റിനിർത്തുന്നത് കഷ്ടമാണെന്ന് ഹർഭജൻ ഒരു അഭിമുഖത്തിൽ...
Tennis
21 Jan 2025 3:33 PM GMT
‘ഈ പ്രായത്തിലും എന്നാ ഒരിതാ’; കാർലോസ് അൽക്കാരസിനെ മലർത്തിയടിച്ച് ദ്യോകോവിച്ച്
മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് തൂപ്പർ താരം കാർലോസ് അൽക്കാരസിനെ മലർത്തിയടിച്ച് സെർബിയൻ താരം നൊവാക് ദ്യോകോവിച്ച്. ആദ്യ സെറ്റിൽ 4-6ന് പരാജയപ്പെട്ട ശേഷമായിരുന്നു ദ്യോകോ അൽകാരസിനെ...
Cricket
21 Jan 2025 3:10 PM GMT
‘‘വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഒരു ചോദ്യവുമില്ല; അത് സഞ്ജു തന്നെ’’ -സൂര്യകുമാർ യാദവ്
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരക്ക് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ സഞ്ജു സാംസണ് പിന്തുണയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മാധ്യമങ്ങൾക്ക് മുന്നിലാണ് സൂര്യകുമാർ വിക്കറ്റ് കീപ്പർ...
Football
21 Jan 2025 2:03 PM GMT
മെസ്സിക്ക് പ്രൊഫഷനലിസവും വിദ്യാഭ്യാസവുമില്ല; മെസ്സിയുടെ ആഘോഷ പ്രകടനത്തിന് പിന്നാലെ ക്ഷുഭിതനായി മെക്സിക്കൻ താരം
ന്യൂയോർക്: മെക്സിക്കൻ ടീമായ ക്ലബ് അമേരിക്കയുമായുള്ള മത്സരത്തിനിടെ ലയണൽ മെസ്സി നടത്തിയ ആഘോഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മെക്സിക്കൻ താരം അഡോൾഫോ ബോറ്റിസ്റ്റ. എന്റെ രാജ്യത്തിനെതിരായ നിങ്ങളുടെ നടപടി...
Football
21 Jan 2025 12:32 PM GMT
വിറ്റർ റേയിസ്; ബ്രസീലിൽ നിന്നും 19 കാരനെ തൂക്കി മാഞ്ചസ്റ്റർ സിറ്റി
ലണ്ടൻ: ജനുവരി ട്രാൻസ്ഫറിൽ മറ്റൊരു പ്രതിരോധ താരത്തെക്കൂടി എത്തിച്ച് മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ നിന്നും 29.6 മില്യൺ പൗണ്ട് നൽകിയാണ് 19 കാരനായ വിറ്റർ റേയിസിനെ ഇത്തിഹാദിലെത്തിച്ചത്. ...
Cricket
21 Jan 2025 10:10 AM GMT
‘രാജാവ് കൊട്ടാരം വിട്ടിറങ്ങുന്നു’; 12 വർഷങ്ങൾക്ക് ശേഷം കോഹ്ലി രഞ്ജി കളിക്കും
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി ഡൽഹിക്കായി രഞ്ജി മത്സരത്തിനിറങ്ങും. ജനുവരി 30ന് റെയിൽവേസിനെതിരെ നടക്കുന്ന മത്സരത്തിലാണ് കോഹ്ലി കളത്തിലിറങ്ങുക. ഡൽഹി മുഖ്യ പരിശീലകൻ ശരൺദീപ് സിങ്ങാണ്...
Cricket
20 Jan 2025 10:11 AM GMT
വിവാഹക്കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ താരം റിങ്കു സിങ്ങിന് വധുവായി സമാജ് വാദി പാർട്ടി എംപി പ്രിയ സരോജ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കുസിങ്ങും സമാജ് വാദി പാർട്ടി എംപി തുഫാനി സരോജും വിവാഹിതരാകുന്നു. പ്രിയയുടെ പിതാവും സമാജ് വാദി പാർട്ടി എംഎൽഎയുമായ തുഫാനി സരോജാണ് ഇതു സംബന്ധിച്ച വിവരം മാധ്യമങ്ങളെ...
Football
18 Jan 2025 6:23 PM GMT
പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനമുറപ്പിച്ച് ലിവർപൂൾ; ലാലിഗയിൽ കാലിടറി അത്ലറ്റിക്കോ
ലണ്ടൻ: ബ്രന്റ്ഫോഡിനെതിരെ നേടിയ രണ്ടുഗോൾ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ലിവർപൂൾ. 90 മിനുറ്റ് വരെ ഗോൾ രഹിതമായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഡാർവിൻ ന്യൂനസ് നേടിയ...
Cricket
18 Jan 2025 4:36 PM GMT
പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെ വീരോചിത സമനില
കൊച്ചി: പത്തുപേരായി ചുരുങ്ങിയിട്ടും പതറാതെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ നേടിയത് വിജയത്തോളം പോന്ന സമനില. മത്സരത്തിന്റെ 30ാം മിനുറ്റിലാണ് പ്രതിരോധ താരം അയ്ബൻ ദോലിങ്...
Cricket
18 Jan 2025 4:19 PM GMT
‘‘തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം’’ -സഞ്ജുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ Mediaone Exclusive
കൊച്ചി: ഇന്ത്യൻ താരം സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്ന് കെസിഎ അധ്യക്ഷകൻ ജയേഷ് ജോർജ് മീഡിയവണിനോട്...
Cricket
18 Jan 2025 1:49 PM GMT
സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലുൾപ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷൻ -വിമർശനവുമായി ശശി തരൂർ
തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന ആരോപണവുമായി ശശി തരൂർ എംപി. വിജയ് ഹസാരെ ട്രോഫിക്കുള്ള...
Football
16 Jan 2025 5:59 PM GMT
നെയ്മർ അൽഹിലാൽ വിട്ടേക്കും; പകരം സലാഹിനെ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ
റിയാദ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ പൊന്നും വില നൽകിയാണ് സൗദി ക്ലബായ അൽഹിലാൽ സ്വന്തമാക്കിയത്. പക്ഷേ നിരന്തര പരിക്ക് മൂലം വലഞ്ഞ നെയ്മർ ക്ലബിന്റെ കുപ്പായമണിഞ്ഞത് വെറും 3 മത്സരങ്ങളിൽ മാത്രം.ഈ സീസണിൽ...
Football
16 Jan 2025 3:58 PM GMT
ക്ലബിനായി എല്ലാം നൽകി; പക്ഷേ തിരിച്ചുകിട്ടിയത് ഭീഷണികളും അപമാനിക്കലും മാത്രം -മഞ്ഞപ്പട
കൊച്ചി: ഭീഷണിയും അടിച്ചമർത്തലും നേരിടുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മായ ‘മഞ്ഞപ്പട’. ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നുവരുന്ന സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തിന് പിന്നാലെ...
Cricket
16 Jan 2025 11:17 AM GMT
ടീം രഹസ്യങ്ങൾ ചോർത്തിയത് സർഫറാസ് ഖാൻ?; ബിസിസിഐക്ക് മുന്നിൽ പരാതിയുമായി ഗംഭീർ
ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ ഇന്ത്യൻ ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ ചോർത്തിയത് സർഫറാസ് ഖാനാണെന്ന ആരോപണവുമായി പരിശീലകൻ ഗൗതം ഗംഭീർ. ആസ്ട്രേലിയൻ പര്യടനത്തെ വിലയിരുത്താനായി മുംബൈയിൽ ചേർന്ന യോഗത്തിൽ...
Cricket
13 Jan 2025 3:28 PM GMT
‘സെലക്റ്റർമാർ കാണുന്നുണ്ടോ’; അവസാന ആറ് മത്സരങ്ങളിൽ അഞ്ച് സെഞ്ച്വറി നേടി കരുൺ നായർ !
ന്യൂഡൽഹി: ഒരു ബാറ്റർ ഇതിനേക്കാൾ മികച്ച രീതിയിൽ എങ്ങനെ പ്രകടനം നടത്തും? വിജയ്ഹസാരെ ട്രോഫിയിലെ കരുൺ നായറുടെ പ്രകടനം കാണുമ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണിത്. അവസാനത്തെ ആറ് ഇന്നിങ്സുകളിൽ നിന്നും...
Cricket
10 Jan 2025 11:52 AM GMT
കാൻസർ ബാധിതനാണെന്നത് പരിഗണിച്ചില്ല; യുവരാജിന്റെ കരിയർ അവസാനിപ്പിച്ചതിൽ കോഹ്ലിക്ക് പങ്ക് -റോബിൻ ഉത്തപ്പ
ന്യൂഡൽഹി: ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ കരിയർ അവസാനിപ്പിച്ചതിൽ കോഹ്ലിക്ക് പങ്കുണ്ടെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. യുവരാജിന് ടീമിൽ ഇടം ലഭിക്കാത്തിരുന്നതിന് കാരണം കോഹ്ലിയുടെ...
Football
10 Jan 2025 8:24 AM GMT
‘ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചത് സൗദി ലീഗ് തന്നെ’; റൊണാൾഡോയെ പിന്തുണച്ച് നെയ്മർ
റിയാദ്: സൗദി പ്രൊ ലീഗ് ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണത്തെ പിന്തുണച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. സിഎൻഎൻ സ്പോർടുമായുള്ള അഭിമുഖത്തിലാണ് നെയ്മർ റൊണാൾഡോയെ...
Cricket
9 Jan 2025 4:31 PM GMT
‘‘കൊൽക്കത്തയെ കിരീടമണിയിച്ചത് ഗംഭീർ ഒറ്റക്കല്ല, പക്ഷേ ക്രെഡിറ്റെല്ലാം കിട്ടിയത് അദ്ദേഹത്തിന്’’ -രൂക്ഷ വിമർശനവുമായി മുൻ താരം
ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് ഗംഭീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിന്റെ സഹതാരവും മുൻതാരവുമായ മനോജ് തിവാരിയാണ്...
Cricket
9 Jan 2025 1:21 PM GMT
താലിബാൻ നിലപാടിനെതിരെയുള്ള പ്രതിഷേധം; അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിനെ ബഹിഷ്കരിക്കുമോ?
ദുബൈ: അടുത്ത മാസം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനിരിക്കേ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിനെചൊല്ലി വിവാദം. താലിബാൻ സർക്കാർ വനിതകൾക്കെതിരെ കടുത്ത വിവേചനം ഉയർത്തുന്ന സാഹചര്യത്തിൽ...