Kuwait
23 Nov 2023 2:26 AM GMT
കുവൈത്തില് പുകയില ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
കുവൈത്തില് പുകയില ഉത്പന്നങ്ങൾ വൻ തോതിൽ ഒളിച്ചു കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. വിമാനത്താവളത്തിലെ കാര്ഗോ ടെര്മിനല് വഴി കടത്താന് ശ്രമിച്ച പുകയിലയുടെ വലിയ ശേഖരമാണ് കസ്റ്റംസ്...