
India
12 Dec 2025 10:03 AM IST
ട്രെയിൻ നിര്ത്തിയിടുന്നത് രണ്ട് മിനിറ്റ് മാത്രം; ജോലിക്കാരിയായ മകൾക്കുള്ള ഭക്ഷണവുമായി ഓടിയെത്തുന്ന പിതാവ്, കണ്ണ് നിറച്ചൊരു സ്നേഹക്കാഴ്ച
രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പ് അനുവദിച്ച് ട്രെയിനിനായി ഭക്ഷണപ്പൊതിയുമായി കാത്തിരിക്കുന്ന പിതാവിന്റെ ദൃശ്യങ്ങൾ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ



























