India
14 Sep 2024 1:56 AM GMT
ക്ലാസില് 'നോണ്-വെജ് ഭക്ഷണം' കൊണ്ടുവന്ന മൂന്നാം ക്ലാസുകാരനെ സസ്പെന്ഡ് ചെയ്ത സംഭവം; ദേശീയ ബാലാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
മാംസാഹാരം കൊണ്ടുവന്നതിനെ ചൊല്ലി പ്രിൻസിപ്പലും കുട്ടിയുടെ അമ്മയും തമ്മിലുള്ള രൂക്ഷമായ തർക്കത്തിൻ്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്
India
13 Sep 2024 5:55 AM GMT
അജിത് പവാര് വിഭാഗത്തിന് തിരിച്ചടി; മഹാരാഷ്ട്ര മന്ത്രിയുടെ മകള് ശരദ് പവാറിന്റെ പാര്ട്ടിയില് ചേര്ന്നു,പിതാവിനെതിരെ മത്സരിക്കും
പാർട്ടി മേധാവി ജയന്ത് പാട്ടീലിൻ്റെയും മുതിർന്ന പാർട്ടി നേതാവ് അനിൽ ദേശ്മുഖിൻ്റെയും സാന്നിധ്യത്തിലാണ് ഭാഗ്യശ്രീ ശരദ് പവാര് എന്സിപിയില് ചേര്ന്നത്
India
12 Sep 2024 5:09 PM GMT
'മൻമോഹൻ സിങ്ങിന്റെ ഇഫ്താർ പാർട്ടിയിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തില്ലേ?'; മോദിക്ക് പ്രതിരോധവുമായി ബിജെപി, വിമർശനവുമായി പ്രതിപക്ഷം
ചീഫ് ജസ്റ്റിസ് ജഡ്ജിമാർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും, സ്വകാര്യമായ മതചടങ്ങിൽ പങ്കെടുക്കാൻ മോദി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പോയത് അനുചിതമായെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിമർശനം
India
9 Sep 2024 3:28 PM GMT
ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു
ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ.
India
7 Sep 2024 3:24 AM GMT
മധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി
റെയിൽവേ സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാറിയാണ് അപകടം
India
5 Sep 2024 1:07 PM GMT
'ക്ഷേത്രങ്ങൾ തകർക്കുന്നവരെ പഠിപ്പിക്കാനാവില്ല'; സ്കൂളിൽ മാംസാഹാരം കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാർഥിക്ക് സസ്പെൻഷൻ
ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹിൽട്ടൺ പബ്ലിക് സ്കൂളിലാണ് സംഭവം. ഏഴു വയസുകാരനായ കുട്ടി ക്ലാസിലെ മറ്റു വിദ്യാർഥികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പ്രിൻസിപ്പൽ ആരോപിച്ചു.
India
5 Sep 2024 9:49 AM GMT
'ഇന്ത്യയില് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും'; കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി
2023ലെ മണിപ്പൂർ കലാപത്തിനിടയിൽ രണ്ട് കുക്കി വനിതകൾക്കുനേരെ മുസ്ലിംകൾ ലൈംഗികാതിക്രമം നടത്തിയെന്ന് എഎൻഐ വ്യാജവാർത്ത റിപ്പോർട്ട് ചെയ്തെന്ന് വിക്കിപീഡിയ പേജിൽ ആരോപണമുണ്ടായിരുന്നു