Kerala
17 Sep 2024 1:19 AM GMT
മൈനാഗപ്പള്ളി കൊലപാതകത്തില്‍ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്...
Kerala
14 Sep 2024 6:41 AM GMT
മലപ്പുറത്ത് വയോധികന് കിണറ്റിൽ മരിച്ച നിലയിൽ
മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു
India
5 Sep 2024 9:49 AM GMT
'ഇന്ത്യയില്‍ വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും'; കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി
2023ലെ മണിപ്പൂർ കലാപത്തിനിടയിൽ രണ്ട് കുക്കി വനിതകൾക്കുനേരെ മുസ്ലിംകൾ ലൈംഗികാതിക്രമം നടത്തിയെന്ന് എഎൻഐ വ്യാജവാർത്ത റിപ്പോർട്ട് ചെയ്തെന്ന് വിക്കിപീഡിയ പേജിൽ ആരോപണമുണ്ടായിരുന്നു
Entertainment
28 Aug 2024 6:52 AM GMT
രാത്രി ഒരു മണിക്ക് നടന് വാതിലിൽ വന്നു മുട്ടി; പരാതി പറഞ്ഞ ശേഷം ചൈന ടൗൺ സെറ്റിൽ വിളിച്ച് ഭീഷണിപ്പെടുത്തി-നടി ശിവാനി
''ചൈനാ ടൗൺ സെറ്റിലേക്കു നിരന്തരം വിളിച്ച് ഞാൻ അഭിനയിക്കുന്നതു തടയണമെന്ന് നടൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തിരുവനന്തപുരത്ത് തിയറ്ററിൽ സിനിമ വരുമ്പോൾ കൂവുമെന്നു ഭീഷണിപ്പെടുത്തി.''
Entertainment
26 Aug 2024 10:04 AM GMT
ഒരൊറ്റ പെണ്ണ് കത്തിച്ചുവിട്ട പോരാട്ടമാണ്; മറക്കരുത്, അവളുടെ ചങ്കൂറ്റം, പോരാട്ടവീര്യം
'മഹാനടന്മാർ' മഹാമൗനം തുടരുമ്പോഴും, സിനിമയിലെ കരുത്തന്മാർ നിശബ്ദതയിൽ അഭയംതേടുമ്പോഴും അതിജീവിത കത്തിച്ചുവിട്ട പോരാട്ടം പുതിയ തലങ്ങളിലേക്കു പടർന്നുപിടിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയാരൊക്കെ,...
Kerala
24 Aug 2024 4:47 AM GMT
'രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ; നിരപരാധിയാണെങ്കിൽ എന്തു ചെയ്യും?'-പരാതി ലഭിച്ചാൽ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ
''നടി പരസ്യമായാണ് ആരോപണമുന്നയിച്ചത്. ആരോപണവിധേയൻ അതു പരസ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. കുറ്റം അന്വേഷിച്ചു തെളിഞ്ഞാലാണ് ഒരാൾ കുറ്റക്കാരനാകുന്നത്. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാൻ പാടുണ്ടോ?''
Entertainment
23 Aug 2024 4:47 PM GMT
'ആദ്യം വളയിലും കൈയിലും പിടിച്ചു; തോളിലും മുടിയിലും തലോടാൻ തുടങ്ങിയതോടെ ഞാന്‍ ഇറങ്ങിയോടി'; രഞ്ജിത്തിനെതിരെ ബംഗാളി നടി
''ആ രാത്രി മുഴുവൻ പേടിയോടെയാണു ഞാൻ കഴിഞ്ഞത്. ആരെങ്കിലും അകത്തു കയറിവരുമോ എന്നു പേടിച്ചു വാതിലിനു പിന്നില്‍ കസേര വലിച്ചിട്ട് ഇരിക്കുകയായിരുന്നു ഞാൻ.''
India
19 Aug 2024 5:48 AM GMT
''12 മണിക്കൂറോളം അയാള്‍ എന്നെ പീഡിപ്പിച്ചു, മര്‍ദ്ദിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു''; സീനിയര്‍ ഡോക്ടര്‍ക്കെതിരെ വനിതാ ഡോക്ടര്‍
അനാട്ടമി വിഭാഗത്തിലെ റസിഡൻ്റ് ഡോക്ടറായ മനീന്ദര്‍ കൗശിക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍
India
11 Aug 2024 2:21 PM GMT
'പൊതുസ്ഥലത്ത് പാൻമസാല മുറുക്കിനടക്കരുത്; രാത്രി 9നുശേഷം പുറത്തിറങ്ങരുത്'-കുടിയേറ്റ തൊഴിലാളികൾക്ക് നിയന്ത്രണവുമായി പഞ്ചാബ് ഗ്രാമം
ക്രമസമാധാന പാലനം പൊലീസിന്റെ പണിയാണെന്നും ഇത്തരം ഉത്തരവുകൾ ഇറക്കാൻ നാട്ടുകാർക്ക് അധികാരമില്ലെന്നും വിഷയത്തിൽ ഇടപെട്ട് ഖരാർ ഡിവൈ.എസ്.പി കരൺ സന്ധു വ്യക്തമാക്കിയിട്ടുണ്ട്
India
27 July 2024 4:16 AM GMT
'തുപ്പല് ജിഹാദ് നടക്കുന്നു; ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണം'; വിദ്വേഷ പ്രസംഗവുമായി വീണ്ടും ബി.ജെ.പി എം.എല്‍.എ
ഹിന്ദു പേരില്‍ മുസ്ലിംകള് കടകള്‍ നടത്തുന്നുണ്ടെന്നും 'തുപ്പല് ജിഹാദ്' നടക്കുന്നുണ്ടെന്നുമുള്ള വിദ്വേഷ പരാമര്‍ശങ്ങളും നടത്തി രാജാ സിങ് എം.എല്‍.എ
India
22 July 2024 2:27 PM GMT
'ആരൊക്കെയാണ് രാമന്റെയും റഹ്മാന്റെയും ആളുകളെന്ന് അറിയണം'; ബാഗേശ്വര്‍ ധാമില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ കടയുടമകള്‍ക്ക് അന്ത്യശാസനം
മധ്യപ്രദേശിലെ പ്രമുഖ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ബാഗേശ്വര്‍ ധാമിലെ പ്രധാന പുരോഹിതനായ പണ്ഡിറ്റ് ധിരേന്ദ്രകൃഷ്ണ ശാസ്ത്രി ആണ് യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ് പിന്തുടര്ന്ന്...
India
18 July 2024 9:15 AM GMT
നുപൂര്‍ ശര്‍മയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസ്: അജ്മീര്‍ ദര്‍ഗയിലെ സേവകന് ഉള്‍പ്പെടെ ആറുപേര്‍ കുറ്റവിമുക്തര്‍
ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന് മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെ അജ്മീര്‍ ദര്‍ഗയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു നടപടി
India
17 July 2024 9:44 AM GMT
ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം; കുരിശുരൂപം തകര്‍ത്തു
ഉത്തരാഖണ്ഡില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനം തടയാന്‍ വേണ്ടി പ്രവര്‍ത്തകര്‍ സ്വയം സംഘടിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഡെറാഡൂണ്‍ വി.എച്ച്.പി നേതാവ് വികാസ് വര്‍മ പ്രതികരിച്ചത്
India
16 July 2024 8:40 AM GMT
'മുസ്ലിം പൊലീസുകാര്‍ക്ക് താടിവയ്ക്കാം'; തമിഴ്നാട് കോണ്‍സ്റ്റബിളിനെതിരായ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി
ഇന്ത്യ വൈവിധ്യമാര്‍ന്ന മതങ്ങളുടെയും ആചാരങ്ങളുടെയും ഭൂമിയാണെന്നും തങ്ങളുടെ വിശ്വാസ പ്രകാരം താടിവയ്ക്കുന്ന മുസ്ലിം ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി പറഞ്ഞു
Oman
16 July 2024 5:39 AM GMT
ഒമാനിലെ വാദി കബീറിൽ വെടിവെയ്പ്പ്: നാല് മരണം
നിരവധി പേർക്ക് പരിക്ക്
India
5 July 2024 2:07 AM GMT
'കുക്കി സമുദായക്കാരനായതുകൊണ്ട് തടവുകാരനു ചികിത്സ നല്‍കിയില്ല; മണിപ്പൂര്‍ സര്‍ക്കാരിനെ വിശ്വാസമില്ല'; രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി
ജൂലൈ 15നു മുന്‍പായി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ട കോടതി, ചികിത്സയുടെ എല്ലാ ചെലവും സംസ്ഥാനം വഹിക്കണമെന്നും അറിയിച്ചിട്ടുണ്ട്