ബെർമുഡ ട്രയാങ്കിളിന് താഴെ അസാധാരണ പാളി; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
ബെർമുഡ ട്രയാങ്കിളിന് താഴെയുള്ള പുതിയ കണ്ടുപിടുത്തം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുകയാണ്. ഡെവിൾസ് ട്രയാങ്കിൾ അടങ്ങുന്ന ബെർമൂഡ ദ്വീപസമൂഹത്തിന്റെ നിലനിൽപിന് പിന്നിലെ കാരണങ്ങൾ ചുരുളഴിയുകയാണോ?