'വിദ്വേഷ പ്രചാരണങ്ങൾക്കെതിരായ വിധിയെഴുത്ത്'; പ്രവാസി വെൽഫെയർ സലാല
സലാല: വിദ്വേഷ പ്രചാരണങ്ങൾക്കും രാഷ്ട്രീയ നെറികേടുകൾക്കും എതിരേയുള്ള വിധിയെഴുത്താണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വിളിച്ചോതുന്നതെന്ന് പ്രവാസി വെൽഫെയർ സലാല. ...