മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
ആലപ്പുഴ ചെങ്ങന്നൂർ വെൺമണി നിവാസി മേലേവീട്ടിൽ ജെറോം വില്ലയിൽ ജേക്കബ് വർഗ്ഗീസ് ആണ് മരിച്ചത്

സലാല: ആലപ്പുഴ ചെങ്ങന്നൂർ വെൺമണി നിവാസി മേലേവീട്ടിൽ ജെറോം വില്ലയിൽ ജേക്കബ് വർഗ്ഗീസ് (68)നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 11 ന് വെൺമണി സെഹിയോൻ മാർത്തോമ പള്ളിയിൽ നടക്കും. ദീർഘകാലം റൈസൂത്ത് സിമൻ്റ് കമ്പനി ജീവനക്കാരനായിരുന്നു ആറ് വർഷം മുൻപാണ് നാട്ടിൽ മടങ്ങിയത്. ഒരു വർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ ത്രേസ്യാമ്മ ജേക്കബ്, റൈസുത്ത് സിമൻ്റ് കമ്പനി ജീവനാക്കാരനായ ജെറോം ജേക്കബ് മകനാണ്, മകൾ ജീന ജേക്കബ്.
Next Story
Adjust Story Font
16

