Qatar
25 Nov 2023 4:14 AM GMT
ഖിഫ് അന്തര് ജില്ലാ ഫുട്ബോളില് തൃശൂര് ജില്ലാ സൌഹൃദ വേദിക്ക് വന് വിജയം
ഖത്തറില് നടക്കുന്ന ഖിഫ് അന്തര് ജില്ലാ ഫുട്ബോളില് യുണൈറ്റഡ് എറണാകുളത്തിനെതിരെ തൃശൂര് ജില്ലാ സൌഹൃദ വേദിക്ക് വന് വിജയം. എതിരില്ലാത്ത നാല് ഗോളിനാണ് ടിജെഎസ്വി വിജയിച്ചത്. രണ്ടാം മത്സരത്തില് ഫ്രണ്ട്സ്...