ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ധർമശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾ ഔട്ടായി. രണ്ടാമതായി ബാറ്റ് ചെയ്ത ഇന്ത്യ 15.5 ഓവറിൽ ലക്ഷ്യം...