Light mode
Dark mode
ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് പ്യുവർ ഇവി
നിരത്തുകൾ ഭരിക്കാൻ അവൻ; ഇന്നോവ ഹൈക്രോസ് ഡെലിവറി തുടങ്ങി
ഒറ്റ ചാർജിൽ 145 കിലോമീറ്റർ; ഐക്യൂബ് ST വേരിയന്റുമായി ടിവിഎസ്
വാഹനപ്രേമികൾക്ക് കൗതുകമായി ഖത്തർ കസ്റ്റം ഷോ
ഡിസംബറില് ഒല വിറ്റത് 25,000 ഇലക്ട്രിക് സ്കൂട്ടറുകള്
ഇന്ത്യക്കാർക്ക് ഇവി പ്രേമം കൂടിയ വർഷം; 2022 നെ വാഹനലോകം...
സെഡാൻ, എസ്യുവി, ഇലക്ട്രിക് കാറുകൾ തുടങ്ങിയവയൊക്കെ ഇറങ്ങാനുണ്ട്
നിലവിൽ ആൽഫ ആർക്ക് പ്ലാറ്റ്ഫോമിലുള്ള പഞ്ചിനെ സിഗ്മ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയിട്ടാണ് ഇവിയാക്കി മാറ്റുക.
ഇലക്ട്രിക് കാർ സെഗ്മെന്റിലേക്ക് കടക്കാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. 2024 ൽ ഒലയുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) എൽസി 300 ന് ഇത്തരത്തിലുള്ള കനത്ത വിലയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു
ബുക്കിങ് കുതിച്ചുയരുന്നുണ്ടെങ്കിലും ടിയാഗോ ഇവിയുടെ ഡെലിവറി ജനുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂ.
ഈ മോഡലിൽ 4X4 സാങ്കേതികവിദ്യ ഉണ്ടാകില്ല. ഇതൊരു 2 വീൽ ഡ്രൈവ് വാഹനമായിരിക്കുമെന്നാണ് സൂചന.
ഈ വർഷം ഒരുലക്ഷം ടിഎക്സ് 9 ചാർജിംഗ് സ്റ്റേഷനുകൾ ഇന്ത്യ ഒട്ടാകെ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
ഉയർന്ന സെസ് പരിധിയിൽ വരാൻ എംയുവികൾക്കും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടോ എന്നത് പിന്നീട് പരിഗണിക്കും
കൂടുതൽ ഫീച്ചറുകളുമായി മൂവ്ഒഎസ്3.0 ( MoveOS3 ) അപ്ഡേഷൻ അടുത്ത ആഴ്ച്ച മുതൽ ലഭ്യമാവും
അടുത്ത വർഷം പാസഞ്ചർ കാറുകളുടെയും വില കൂട്ടുന്ന കാര്യം കമ്പനി ആലോചിക്കുന്നു
ആപ്പിളിന്റെ 'അടുത്ത സ്റ്റാർ ഉൽപ്പന്നം' ആപ്പിൾ കാർ ആയിരിക്കുമെന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്
ലിസ്റ്റിൻ തന്നെയാണ് പുതിയ അതിഥിയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്
ഫ്ളാഗ്ഷിപ്പ് മോഡലായ എക്സ്യുവി 700, സ്കോർപിയോ എൻ എന്നീ മോഡലുകളാണ് തിരികെ വിളിച്ചിരിക്കുന്നത്
ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്സ് എൽ 6, സിയാസ് എന്നീ മോഡലുകളെയാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്
ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിൽ വീഡിയോ പങ്കു വച്ചിരിക്കുന്നത്