Quantcast

ഇനി പോക്കറ്റ് കാലിയാകില്ല, 46,400 രൂപ മുതല്‍ 1.29 ലക്ഷം രൂപയുടെ വരെ കിഴിവ്; വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി

പുതിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും

MediaOne Logo

Web Desk

  • Published:

    19 Sept 2025 10:16 AM IST

ഇനി പോക്കറ്റ് കാലിയാകില്ല, 46,400 രൂപ മുതല്‍ 1.29 ലക്ഷം രൂപയുടെ വരെ കിഴിവ്; വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി
X

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ വാഹനങ്ങളുടെ വിലയിൽ വലിയ കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. പുതിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

മാരുതി സുസുക്കിയുടെ വിവിധ മോഡല്‍ കാറുകളുടെ വിലക്കുറവ് ഇങ്ങനെ :

(മോഡലുകള്‍, എക്‌സ്‌ഷോറൂം വിലയിലുള്ള കിഴിവ്, പുതിയ സ്റ്റാര്‍ട്ടിങ് വില എന്ന ക്രമത്തില്‍)

എസ്പ്രസോ: 1.29 ലക്ഷം രൂപ വരെ കിഴിവ് - 3.49 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ആൾട്ടോ കെ 10: 1.07 ലക്ഷംരൂപ വരെ കിഴിവ് - 3.69 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

സെലേറിയോ: 94,100 രൂപ വരെ കിഴിവ് - 4.69 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

വാഗണര്‍: 79,600 രൂപ വരെ കിഴിവ് - 4.98 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഇഗ്നിസ്: 71,300 രൂപ വരെ കിഴിവ് - 5.35 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

സ്വിഫ്റ്റ്: 84,600 രൂപ വരെ കിഴിവ് - 5.78 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ബലേനോ: 86,100 രൂപ വരെ കിഴിവ് - 5.98 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ടൂര്‍ എസ്: 67,200 രൂപ വരെ കിഴിവ് - 6.23 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഡിസയര്‍: 87,700 രൂപ വരെ കിഴിവ് - 6.25 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഫ്രോങ്ക്‌സ്: 1.12 ലക്ഷം രൂപ വരെ കിഴിവ് - 6.84 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ബ്രെസ: 1.12 ലക്ഷം രൂപ വരെ കിഴിവ് - 8.25 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഗ്രാന്‍ഡ് വിറ്റാര: 1.07 ലക്ഷം രൂപ വരെ കിഴിവ് - 10.76 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ജിംനി: 51,900 രൂപ വരെ കിഴിവ് - 12.31 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

എര്‍ട്ടിഗ: 46,400 രൂപ വരെ കിഴിവ് - 8.8 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

എക്‌സ്എല്‍6: 52,000 രൂപ വരെ കിഴിവ് - 11.52 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഇന്‍വിക്ടോ: 61,700 രൂപ വരെ കിഴിവ് - 24.97 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

ഈകോ: 68,000 രൂപ വരെ കിഴിവ് - 5.18 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

സൂപ്പര്‍ ക്യാരി: 52,100 രൂപ വരെ കിഴിവ് - 5.06 ലക്ഷം രൂപയിൽ ആരംഭിക്കുന്നു

TAGS :

Next Story