Light mode
Dark mode
ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ അർപ്പിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ ഇന്ത്യക്ക് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും...
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്
സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്
നേരത്തെ നടന്ന ഒരു ടെസ്റ്റിൽ ബാറ്റെടുക്കാതെ രോഹിത് ബാറ്റിംഗിനിറങ്ങുന്ന വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്
ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു
ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു
11 ഓവറിൽ ആകെ 15 റൺസാണ് കിവികൾ നേടിയത്
ഐ.പി.എൽ ടീമുകൾ അവഗണിച്ച ചിലർ ഈയിടെ ഇന്ത്യൻ ദേശീയ ടീമിനെതിരെ മിന്നും പ്രകടനം തന്നെ നടത്തിയിരുന്നു. അത്തരം ചില താരങ്ങളെ നമുക്കൊന്ന് നോക്കാം
ഇന്ത്യ മൂന്നു ഓവർ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗൽ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു
'ഫാഷൻ ഷോയിൽ പോകൂ... അവിടെ നിന്ന് മോഡലുകളെ തിരഞ്ഞെടുത്ത് കയ്യിൽ ബാറ്റും ബോളും നൽകൂ.. എന്നിട്ട് അവരെ ടീമിലെടുക്കൂ...'
11 ബൌണ്ടറിയും ഏഴ് സിക്സറുമുള്‍പ്പെടെ 57 പന്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച ബ്രേസ്‍വെല്‍ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു...
ഗില്ലിന്‍റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്‍റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.
2020ൽ ചൈനയുമായി അതിർത്തി തർക്കമുണ്ടായതിനെ തുടർന്ന് ഇന്ത്യ പല ചൈനീസ് ടെക് കമ്പനികൾക്കും വിലക്കേർപ്പെടുത്തിയിരുന്നു
ആദ്യ ഏകദിനം ഇന്ന് ഹൈദരാബാദിൽ
ശ്രീലങ്കക്കെതിരെ കാര്യവട്ടത്ത് നടന്ന അവസാന ഏകദിനത്തിൽ മൂന്നു മണിക്കൂറോളം സമയം ക്രീസിൽ ചെലവഴിച്ച കോഹ്‌ലി 66 റൺസ് ഓടിയാണെടുത്തത്
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം ഇന്ത്യ ഏകപക്ഷീയമായാണ് പിടിച്ചെടുത്തത്. 2008ൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 290 റൺസ് വിജയമായിരുന്നു ഇതുവരെ ഏറ്റവും വലിയ മാർജിനിലുള്ള വിജയം
166 റണ്‍സെടുത്ത കോഹ്ലി ഏകദിനത്തില്‍ തന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയാണ് കണ്ടെത്തിയത്. ഹോം ഗ്രൌണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്‍റെ നേട്ടവും ഇന്നത്തെ പ്രകടനത്തോടെ കോഹ്ലി...
വിമര്‍ശകര്‍ പോലും സൂര്യയുടെ പ്രകടനം കണ്ട് കൈയ്യടിച്ച് ആരാധകരാകുന്ന കാഴ്ചക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്...
കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4,70,000 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്