Light mode
Dark mode
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം ഇന്ന് പഞ്ചാബിലെ അമൃത്സറിൽ എത്തിയിരുന്നു
വൈകുന്നേരം 6 മണി വരെ പോളിംഗ് തുടരും
ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിയും ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയച്ച യുഎസ് രീതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി
25 സ്ത്രീകളും 10 കുട്ടികളൂം വിമാനത്തിൽ
രാഷ്ട്രപതി ദ്രൗപതി മുർമു, അരവിന്ദ് കെജ്രിവാൾ, അതിഷി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുമ്പ് സർവകക്ഷി യോഗം വിളിച്ച് എല്ലാവരുടെയും അഭിപ്രായം തേടണമെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികൾ ശക്തമാക്കിയത്..
ഡൽഹിയെ എട്ട് സോണുകളും 30 ജില്ലകളും 173 നഗറുകളുമാക്കി തിരിച്ചാണ് ആർഎസ്എസ് പ്രചാരണം നടത്തിയത്.
1.56 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്
തിങ്കളാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.
വിരമിച്ച സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സർക്കാർ സമിതി രൂപീകരിച്ചിരിക്കുന്നത്.
നാളെയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ
മോദി സർക്കാരിന്റെ നയങ്ങളെ എതിർത്തതിന് കേന്ദ്രം തനിക്കും മറ്റുള്ളവർക്കുമെതിരെ പ്രതികാരം ചെയ്യുകയാണെന്ന് ക്ഷമ സാവന്ത് പറഞ്ഞു
''എത്ര ചെരിപ്പുകളും വസ്ത്രങ്ങളും അവിടെ കിടന്നിരുന്നുവെന്ന് ദൈവത്തിനറിയാം, അതൊക്കെ എവിടെയാണ് കൊണ്ടുപോയി നിക്ഷേപിച്ചതെന്നും ആര്‍ക്കും അറിയില്ല''
തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിൻ്റെ ജോലിയെന്ന് ഹേമമാലിനി
വര്‍ഷ പൊളിക്കാൻ പദ്ധതിയുണ്ടെന്നും ശിവസേന നേതാവ് പറഞ്ഞു
ബിജെപി സ്ഥാനാർഥി രമേഷ് ബിധുഡിക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് അതിഷി
വീഴ്ച വരുത്തുന്ന ഉദ്യോസ്ഥര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നു
രാഷ്ട്രപതിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകി
ശനിയാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും