Light mode
Dark mode
രണ്ട് കളര്‍ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും പുതിയ iQOO സ്മാർട്ട്ഫോൺ ലഭ്യമാണ്
നാളെ മുതൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് വിമാന സർവ്വീസുകൾ പുനരാരംഭിക്കും.
തീവ്രവാദത്തെ ചില രാജ്യങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
അസമിൽ നടക്കുന്ന കുടിയൊഴിപ്പിക്കൽ മനുഷ്യത്വ രഹിതമായ നടപടിയാണെന്ന വിമർശനം നടക്കുന്നതിനിടയിലാണ് ബൈഡന്റെ പരാമർശം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധ ചെയ്യും
വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ചും സൗഹൃദത്തിലൂടെ പുതിയ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ആഹ്വാനം ചെയ്തുമായിരുന്നു കൂടിക്കാഴ്ച
ഫൈനലില്‍ പാകിസ്താനെ തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്
പൊതുസഭയില്‍ ഗാന്ധിയെ ഓര്‍മിപ്പിച്ച് ടി.എസ് തിരുമൂര്‍ത്തി
യു.എൻ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും
ആദ്യ പകുതിയില്‍, 14.87 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് സൗദിയും ഇന്ത്യയും നടത്തിയത്. ഇതോടെ സൗദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കി വരുന്ന യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്റൈന് അനുഷ്ഠിക്കണം
700 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പുതിയ പ്ലാന്റിലെ ആകെ ജീവനക്കാരില്‍ 62 ശതമാനവും വനിതകളെ നിയമിക്കാനാണ് നെസ്ലെ ലക്ഷ്യമിടുന്നത്.
ഡിസംബറോടെ 94.4 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 61 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കാണാം... വാക്സിൻ വിതരണത്തിലെ കണക്കും കാര്യവും
കൂടാതെ ഗ്രീൻ പവർ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ സാധ്യതകളും കമ്പനി ആലോചിക്കുന്നുണ്ട്
ബൂസ്റ്റർ ഡോസിനേക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ
15 നും 25 നുമിടക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ രാജ്യത്തെ പ്രധാനപ്പെട്ട 50 നഗരങ്ങളിലാണ് പഠനം നടത്തിയത്
ടെസ്റ്റ് ഡ്രൈവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്
സെപ്തംബർ 24 ന് ഇന്ത്യ, ആസ്ട്രേലിയ, ജപ്പാൻ എന്നീ 'ക്വാഡ്' രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ചർച്ച നടത്തും
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ട്വൻ്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ധോണിയെ പ്രഖ്യാപിച്ചത്