Tech
6 May 2025 4:09 PM IST
ഫോണും ടാബ്ലെറ്റും കേടുവന്നാൽ 'റിപ്പയറിങ്' എളുപ്പമാകുമോ? വിവരങ്ങൾ ഉപയോക്താക്കളും അറിയണം; നിർദേശത്തിനൊരുങ്ങി കേന്ദ്രം
രാജ്യത്തെ എല്ലാ ഫോൺ, ടാബ്ലെറ്റ് നിർമ്മാതാക്കളും അവരുടെ ഉൽപ്പന്നങ്ങൾക്കായി റിപ്പയറബിലിറ്റി ഇന്ഡെക്സ് വെളിപ്പെടുത്തണമെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് രൂപീകരിച്ച പ്രത്യേക കമ്മിറ്റി...