Light mode
Dark mode
ഐഫോണിന്റെ അടുത്ത വർഷത്തെ മോഡലിൽ പുതിയ മാറ്റങ്ങളോടെ ഐഫോൺ 18 എയർ എത്തുമെന്ന് റിപ്പോർട്ടുകൾ
'ട്രൂകോളറൊന്നും വേണ്ട, വിളിക്കുന്നയാളുടെ പേര് ഇനി സ്ക്രീനിൽ തെളിയും':...
ഓറഞ്ചിന് വിട, ഐഫോൺ 18 എത്തുക പുതിയ നിറങ്ങളിൽ, പുതിയ...
പേനയുടെ അടപ്പിൽ എന്തിനാണ് ഒരു ദ്വാരം; ചിലപ്പോൾ അത് ജിവൻ വരെ രക്ഷിക്കും
'ഓരോ നീക്കവും നിരീക്ഷിക്കും, മുറിയില് തനിച്ചാണെന്ന് പോലും...
നിങ്ങളുടെ സോഷ്യൽ മീഡിയ പാസ്വേഡുകൾ ഇതാണോ? ഒരു സെക്കൻഡിൽ ഹാക്ക്...
18 മാസത്തേക്കാണ് ഈ സൗജന്യ സബ്സ്ക്രിപ്ഷന് ലഭിക്കുക
അൺസബ്സ്ക്രൈബ് ഓപ്ഷൻ ഉപയോഗിച്ച് ഇൻബോക്സ് കൂടുതൽ വൃത്തിയുള്ളതാക്കാനും ആവശ്യമുള്ള മെയിലുകൾ മാത്രം ലഭിക്കാനും സാധിക്കും
വേറിട്ട ഡിസൈനിലും പെർഫോമൻസിനാലും ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു 17 പരമ്പരയിലേത്
നവംബർ 4 മുതൽ ഒരു വർഷത്തേക്ക് സൗജന്യ പ്ലാൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 700 ദശലക്ഷത്തിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കളും ഒരു ബില്യണിലധികം ഇൻ്റർനെറ്റ് വരിക്കാരുമുള്ള രാജ്യമാണ് ഇന്ത്യ
ടെസ്ല മോട്ടോഴ്സ് ഡയറക്ടര് ബോര്ഡ് ചെയര് പേഴ്സണ് റോബിന് ഡെന്ഹോം ഓഹരിയുടമകള്ക്ക് നല്കിയ കത്തിലാണ് എലോൺ മസ്കിന് വേണ്ടിയുള്ള ഈ മുന്നറിയിപ്പ്.
വിവിധ ഡൊമെയ്നുകളിലുള്ള ഇമെയിൽ ഐഡി പാസ്വേഡുകൾ മാത്രമല്ല ഷോപ്പിംഗ്, സ്ട്രീമിംഗ് തുടങ്ങിയ മറ്റ് സൈറ്റുകളുടെ പാസ്വേഡുകളും ചോർന്നതായി പറയുന്നു
അൽബേനിയൻ പ്രധാനമന്ത്രി എ.ഡി രമ തന്നെയാണ് എഐ മന്ത്രിയുടെ 'വിശേഷങ്ങൾ' പങ്കുവെച്ചത്
ചൈനയിലൊക്കെ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ മോഡലാണിത്
വെബ്ബിന്റെ അടുത്ത യുഗത്തിലേക്കുള്ള ബ്രൗസര് എന്നാണ് കമ്പനി ഈ പുതിയ വെബ് ബ്രൗസറിനെ വിശേഷിപ്പിക്കുന്നത്.
എഐ ടൂളുകൾ പല മേഖലകളിലേക്കും നുഴഞ്ഞുകയറുന്നതാണ് വിക്കിപീഡിയക്ക് 'പണി' കൊടുക്കുന്നത്
പെര്പ്ലക്സിറ്റി , സ്നാപ്ചാറ്റ്, കാന്വ, ആമസോൺ, പ്രൈം വീഡിയോ, സ്പോട്ടിഫൈ അടക്കമുള്ള പ്രമുഖരെല്ലാം 'പണിമുടക്കി'
കമ്പനിയുടെ സിഇഒ അരവിന്ദ് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്
ജൈറ്റെക്സിൽ 'സീറോ ബാരിയർ എഐ പാർക്കിംഗ്' അനാച്ഛാദനം ചെയ്ത് ക്യു മൊബിലിറ്റി
ക്യാമറ സ്വയം ചലിച്ചോളും, നോക്കിയിരുന്നാൽ മതി, പണി കഴിഞ്ഞാൽ മെഡ്യൂളിനുള്ളിലേക്ക് തന്നെ മടങ്ങും