
Kerala
10 July 2026 3:33 PM IST
'സമരം ചെയ്യാൻ ഇങ്ങോട്ട് വിളിച്ചവർ ഇപ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണത'; സർക്കാരിനെതിരെ പരസ്യ വിമർശനവുമായി കെഎസ്യു
തിരുവനന്തപുരം ലോ കോളജിൽ കെഎസ്യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി റദ്ദാക്കണമെന്ന് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു
























