കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസയ്ക്ക് പുതിയ ഡിജിറ്റൽ പരിശോധനാ സംവിധാനം
സഹ്ൽ ആപ്പിലൂടെ തൊഴിലാളികളുടെ സ്റ്റാറ്റസ് അറിയാനാകും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഗിക തൊഴിലാളികളുടെ വിസാ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോെമായ സഹേൽ ആപ്പിലൂടെയാണ് സേവനം ലഭ്യമാകുക. ഇതു വഴി റിക്രൂട്ട്മെന്റ് നടത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ വിസാ സ്റ്റാറ്റസ് അറിയാനാകും. ഗാർഹിക തൊഴിൽ മേഖലകളിലെ അനധികൃത കടന്നുകയറ്റം തടയലാണ് ഇതിന്റെ ലക്ഷ്യം.
Next Story
Adjust Story Font
16

