- Home
- assemblyelection2026

Kerala
17 May 2026 11:40 AM IST
'എം.വി ഗോവിന്ദന്റെ ധാർഷ്ട്യവും ശരീരഭാഷയും അവമതിപ്പുണ്ടാക്കി, തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്തം പിണറായിക്ക്; സിപിഎം ജില്ലാകമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനം
വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകൾ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്ന് എറണാകുളം ജില്ല കമ്മിറ്റിയിലും വിമർശനം

Kerala
12 May 2026 10:19 AM IST
'വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായിക്ക് കിട്ടിയത്, കോടിയേരി ഉണ്ടെങ്കില്‍ അടുപ്പിക്കില്ലായിരുന്നു': എസ്എൻഡിപി മുൻ പ്രസിഡന്റ് സി.കെ വിദ്യാസാഗർ
എസ്എൻഡിപിയെ വെള്ളാപ്പള്ളിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചാണ് ഇടതുപക്ഷത്തോടൊപ്പം നിന്നതെന്നും വിദ്യാസാഗർ മീഡിയവണിനോട് പറഞ്ഞു

Kerala
8 May 2026 10:56 AM IST
'പാവങ്ങളോടുള്ള കരുണ വേണ്ടുവോളം ഉണ്ട്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാൽ വരണം'; പിന്തുണച്ച് ടി.പത്മനാഭൻ
രാഹുൽ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് വേണുഗോപാൽ. ഇന്ത്യയുടെ ഭാവി രാഷ്ട്രത്തലവനായ രാഹുലിനെ നയിക്കുന്ന ആളാണ് കെ.സി. ഇതും കെ.സിയുടെ പ്ലസ് പോയിൻ്റാണെന്നും പത്മനാഭന് പറഞ്ഞു




















