Saudi Arabia
10 Jun 2023 7:31 PM GMT
ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പലായി ആർ.കെ. ആലംഗീർ ഇസ്ലാം ചുമതലയേൽക്കും
ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ പുതിയ പ്രിൻസിപ്പലായി ആർ.കെ ആലംഗീർ ഇസ്ലാം ഞായറാഴ്ച ചുമതലയേൽക്കും. വ്യഴാഴ്ച്ച സ്കൂളിൽ നടന്ന വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിൽ താത്കാലിക പ്രിൻസിപ്പൽ മഞ്ജുഷ...
Saudi Arabia
8 Jun 2023 3:26 AM GMT
സൗദിയില് സന്ദര്ശനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു
സൗദിയില് സന്ദര്ശനത്തിനെത്തിയ മലയാളി വനിത ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരി വട്ടയാല് വാര്ഡ് സ്വദേശിനി നസീമ മുഹമ്മദാണ് അല്ഹസ്സയില് മരിച്ചത്. 62 വയസ്സായിരുന്നു. രണ്ട് മാസം...
Saudi Arabia
8 Jun 2023 3:02 AM GMT
ദമ്മാം-കണ്ണൂര് വിമാന സര്വ്വീസ് പുനരാരംഭിക്കണം: ഒഐസിസി ദമ്മാം കണ്ണൂര് ജില്ലാ കമ്മറ്റി
ദമ്മാം: ദമ്മാം-കണ്ണൂര് സെക്റ്ററില് ആഴ്ചയില് രണ്ട് ദിവസം ഉണ്ടായിരുന്ന ഗോഫസ്റ്റ് എയര് വിമാന സര്വ്വീസ് നിര്ത്തലാക്കിയത് നിരുത്തരവാദപരവും, ഈ മേഖലയിലെ പ്രവാസികളോടുള്ള കടുത്ത ദ്രോഹവുമാണെന്ന് ദമ്മാം...
Saudi Arabia
8 Jun 2023 2:56 AM GMT
വേള്ഡ് മലയാളി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബ് അന്താരാഷ്ട്ര പ്രസംഗ മല്സരം സംഘടിപ്പിക്കുന്നു
വേള്ഡ് മലയാളി ടോസ്മാസ്റ്റേര്സ് ക്ലബ്ബ് അന്താരാഷ്ട്ര പ്രസംഗ മല്സരം സംഘടിപ്പിക്കുന്നു. സര്ഗായനം 2023 എന്ന പേരില് സംഘടിപ്പിക്കുന്ന മല്സരം ജൂണ് 9,10 തിയ്യതികളില് നടക്കുമെന്ന് സംഘാടകര് വാര്ത്താ...