പാകിസ്താനുമായുള്ള ബാന്ധവം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വേഗത കൂട്ടിയിരിക്കുകയാണ് അമേരിക്ക. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം അമേരിക്ക അംഗീകാരം നൽകിയ കോടികളുടെ പ്രതിരോധ ഇടപാട്