- Home
- അഹമ്മദലി ശര്‍ഷാദ്
Articles

Kerala
19 Jan 2026 1:07 PM IST
'മലപ്പുറത്ത് ജയിച്ചവരുടെ പേര് നോക്കിയാൽ കാണുന്നത് തന്നെയാണ് തോറ്റ എൽഡിഎഫ് സ്ഥാനാർഥികളുടെ പേര് നോക്കിയാലും കാണുന്നത്'; സജി ചെറിയാന് മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്
മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് മനസിലാക്കാം എന്നായിരുന്നു സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞത്

Kerala
18 Jan 2026 8:30 PM IST
ജി.സുകുമാരൻ നായരുടെയും വെള്ളാപ്പള്ളിയുടെയും പ്രസ്താവനകൾ പിണറായിയുടെ ഭൂരിപക്ഷ പ്രീണന തന്ത്രത്തിന്റെ ഭാഗം: യൂത്ത് കോൺഗ്രസ്
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വർഗീയ പ്രസ്താവനകളെ തള്ളിപ്പറയുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല മറിച്ച് അത്തരം പ്രസ്താവനകളോടുള്ള എതിർപ്പ് മാത്രമാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ...

Magazine
16 Jan 2026 8:18 PM IST
കേന്ദ്ര ഏജൻസികളുമായി നേരിട്ട് മുട്ടുന്ന മമത, ഇടപെട്ട് കോടതി; കലങ്ങിമറിയുന്ന ബംഗാൾ രാഷ്ട്രീയം
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും വേട്ടയാടുന്നുവെന്ന ഏറെക്കാലത്തെ ആരോപണമാണ് മമതയുടെ നിർണായക ഇടപെടലിലൂടെ പുതിയ തലത്തിലെത്തിയിരിക്കുന്നത്

Kerala
16 Jan 2026 6:39 PM IST
'സുന്നി പ്രസ്ഥാനത്തെ ഇകഴ്ത്തുന്ന നിലപാടുള്ളവരെ ഉയർത്തിക്കാട്ടുന്നത് ഭൂഷണമല്ല'; കെ.എം ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി എസ്കെഎസ്എസ്എഫ്
കെ.എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി വിമർശനവുമായി രംഗത്തെത്തിയത്






















