Quantcast

ബാധ ഒഴിപ്പിക്കാനെന്നപേരിൽ 14 കാരിയെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തം

കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-02-28 06:47:49.0

Published:

28 Feb 2026 12:07 PM IST

Royal Oman Police arrest two people for fraud and theft
X

തിരുവനന്തപുരം: പീഡനക്കേസിൽ പൂജാരിക്ക് ഇരട്ട ജീവപര്യന്തം. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്.

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പൂജാമുറിയിൽവെച്ചാണ് 14 കാരിയെ പീഡിപ്പിച്ചത്. 2019 ലായിരുന്നു സംഭവം. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

TAGS :

Next Story