Light mode
Dark mode
ആലപ്പുഴ സ്വദേശി ശ്യാം പാസ്ക്കലിനെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്
ജൂൺ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്
രണ്ട് ഡോക്ടർമാർ, രണ്ട് ഉദ്യോഗസ്ഥർ, അഞ്ച് തൊഴിലാളികൾ എന്നിവർക്ക് രോഗം കണ്ടെത്തിയത്
ഞായറാഴ്ച രാവിലെ ഏഴരയോട് കൂടിയാണ് അപകടമുണ്ടായത്
വിമാനത്തിന്റെ ഫോട്ടോ പതിച്ചുള്ള ഡിജിറ്റല്‍ ആധാറാണ് ഇപ്പോള്‍ വൈറലാവുന്നത്
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക
മാറ്റിവെച്ച എല്ലാ ശസ്ത്രക്രിയകളും ഇന്ന് മുതല്‍ പുനരാരംഭിക്കും
എസ്.സി,എസ്.ടി കമ്മീഷനാണ് ഉത്തരവിട്ടത്
വീട്ടമ്മയുടെ മൂന്ന് പവന്റെ മാലയാണ് മോഷ്ടിച്ചത്
സൂരജ് കുളത്തില്‍ മുങ്ങി പോവുകയായിരുന്നു
പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണിയെയാണ് കാണാതായത്.
ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് ആമിറാത്ത് ഖബർസ്ഥാനിൽ
ഏഴ് പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം വിതുരയിലാണ് ഒറ്റക്ക് താമസിക്കുന്ന രാധയുടെ വീട് കാട്ടാന തകര്‍ത്തത്
പരശുവക്കൽ സ്വദേശികളായ റെജിൻ, ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്
കരമന സ്വദേശി സനോജ്, നേമം സ്വദേശി വിഷ്ണു രാജ എന്നിവരാണ് പിടിയിലായത്
പനച്ചുമൂട് സ്വദേശി വിനോദ്, ഇയാളുടെ സഹോദരൻ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
മാതാവിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മാതാവിനും പരിക്കേറ്റു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പനച്ചുംമൂട് സ്വദേശിനിയായ പ്രിയംവദയെ സുഹൃത്തും അയൽവാസിയുമായ വിനോദ് കൊലപ്പെടുത്തുന്നത്.
പാരിപ്പള്ളി സ്വദേശിയായ രാഹുലാണ് (22) അറസ്റ്റിലായത്