Light mode
Dark mode
കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുമ്പോൾ മുങ്ങിമരിച്ച പൊലിസുകാരന്റെ സംസ്കാരം നടക്കുന്നതിന് മുമ്പായിരുന്നു എഡിജിപി ഉൾപ്പെടെയുള്ളവരുടെ ക്രിക്കറ്റ് മത്സരം നടന്നത്
പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടം സംഭവിച്ചത്
കേസിലെ ഒന്നും മൂന്നും പ്രതികൾക്കൊപ്പമുണ്ടായിരുന്ന ഒട്ടകം രാജേഷാണ് ഇവർ പിടിയിലാകുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടത്
പെരുമാതുറയിലെ ആയിരത്തോളം വരുന്ന തൊഴിലാളികുടുംബങ്ങൾ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു
മറ്റു രണ്ട് മക്കൾ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
സ്ത്രീകൾ ഒരുക്കുന്ന 50ലധികം ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്
പദ്ധതി പൂർത്തിയാകുന്നതോടെ മഴ പെയ്താൽ ഉടൻ തിരുവനന്തപുരം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ചിറ്റാരുമുക്ക് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്
ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്
www.idsffk.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി പണമടച്ചു രജിസ്റ്റർ ചെയ്യാം
ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം
ദുർബല വകുപ്പുകൾ ചുമത്തിയാണ് വാറണ്ടുള്ള പ്രതിയെ വിട്ടയച്ചതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി
മാലിന്യം മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി
ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉടമ റെജീഖാനും ബന്ധുക്കളും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനാണ് മകന്റെ ക്രൂരകൃത്യം
സഹപ്രവർത്തകയുടെ പരാതിയിലാണ് കേസെടുത്തത്
തിരുവനന്തപുരം കുടപ്പനക്കുന്നിലാണ് അപകടം
പ്രാഥമിക അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു
സ്കൂളിലെ ഓഫീസ്, സ്റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്