Quantcast

സലാല യൂത്ത് അസോസിയേഷന് പുതിയ ഭാരവാ​ഹികൾ

ഫഹീം മങ്കട പ്രസിഡന്റ്‌, മുഹമ്മദ്‌ അസ്‌ ലം സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    18 Dec 2025 9:35 PM IST

Salalah Youth Association has new office bearers
X

സലാല: യൂത്ത്‌ അസോസിയേഷൻ ഓഫ്‌ സലാലയുടെ അടുത്ത രണ്ട്‌ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫഹീം മങ്കട പ്രസിഡന്റും മുഹമ്മദ്‌ അസ്‌ ലം സെക്രട്ടറിയുമാണ്. സെൻട്രൽ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.എം.ഐ പ്രസിഡന്റ്‌ കെ.ഷൗക്കത്തലി മാസ്റ്റർ നേത്യത്വം നൽകി.

TAGS :

Next Story