Light mode
Dark mode
ഹരിയാന സ്വദേശിയായ അമീർ എന്ന യുവാവാണ് ഗോരക്ഷകർ എന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ക്രൂരമായ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്
ട്രാക്കിൽ തടസ്സങ്ങൾ കണ്ടതിനെത്തുടർന്ന് വന്ദേ ഭാരത് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനാൽ വലിയ അപകടമൊഴിവായി
കാസർകോട് വലിയപറമ്പ സ്വദേശിയും ഉഡുപ്പി കുന്ദാപുര സ്വദേശിയുമാണ് മരിച്ചത്
അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുക
ഫഹീം മങ്കട പ്രസിഡന്റ്, മുഹമ്മദ് അസ് ലം സെക്രട്ടറി
അപകടം മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയപ്പോൾ
കെട്ടിട നിർമാണ ജോലികൾക്കിടെയായിരുന്നു യുവാവിന് നായയുടെ കടിയേറ്റത്.
ധാർവാഡിലെ സ്വകാര്യ ആശുപത്രിയിൽ ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു യുവാവ്.
കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്യെയാണ് ടൗൺ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്
ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു
വ്യക്തിപരമായ തന്റെ ആവശ്യങ്ങള്ക്ക് ശമ്പളം തികയുന്നില്ലെന്ന് യുവതി
അഴീക്കോട് സ്വദേശികളായ നസീർ, ഷമീം എന്നിവരാണ് പിടിയിലായത്
കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് ഫായിസാണ് നിര്യാതനായത്
Actor Salim Kumar criticises youth for phone obsession | Out Of Focus
ഗ്രോസറി ജീവനക്കാരനായ നസീഹാണ് (28) മരിച്ചത്
കണ്ണൂർ, വടകര സ്വദേശികളായ യുവാക്കളാണ് ഒമാനിൽ ജോലിക്കായി എത്തുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രയാസത്തിലാവുകയും ചെയ്തത്
13 വർഷമായി റിയാദിലെ മലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു
അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം
ബോധം വന്നപ്പോൾ സുരേഷ് തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്