Quantcast

ഇൻകാസ് സലാല തെരഞ്ഞെടുപ്പ് വിജയമാഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    17 Dec 2025 11:36 AM IST

Incas Salalah celebrate Kerala local body election victory
X

സലാല: കേരളത്തിലെ ത്രിതല പഞ്ചായത്തുകളിൽ തിളക്കമേറിയ വിജയം കാഴ്ചവച്ച ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ ആവേശത്തിൽ പങ്കാളിയായി കൊണ്ട് ഇൻകാസ് സലാല കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. പ്രസിഡണ്ട് ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു. ആഘോഷ പരിപാടിയിൽ ഷിജു ജോർജ്, ഷൈൻ അബ്ദുൽ കലാം, ലക്ഷ്മി കുമാർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി സ്വാഗതവും ജോയിന്റ് ട്രഷറർ സെറാഫുദ്ദീൻ നന്ദിയും പറഞ്ഞു. മനാഫ്, വിൽസൺ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

TAGS :

Next Story