Videos
16 Nov 2026 6:46 PM IST
യുഎന്‍ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെ?
ഒരു വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ ബോര്‍ഡ് തെരഞ്ഞെടുപ്പിനേക്കാള്‍ സങ്കീര്‍ണ്ണമാണ് യു.എന്‍. സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്ന രീതി. ആരായിരിക്കും അടുത്ത സെക്രട്ടറി ജനറല്‍? സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?
