Quantcast

കബാലിയെ വെല്ലും ഈ കാല; സ്റ്റൈല്‍ മന്നന്റെ കാലയുടെ ടീസര്‍ കാണാം

MediaOne Logo

Jaisy

  • Published:

    6 Jun 2018 12:37 AM GMT

കബാലിയെ വെല്ലും ഈ കാല; സ്റ്റൈല്‍ മന്നന്റെ കാലയുടെ ടീസര്‍ കാണാം
X

കബാലിയെ വെല്ലും ഈ കാല; സ്റ്റൈല്‍ മന്നന്റെ കാലയുടെ ടീസര്‍ കാണാം

ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ്

കബാലിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാലയുടെ ടീസറെത്തി. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് സ്റ്റൈല്‍ മന്നന്‍ അവതരിപ്പിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ യു ട്യൂബ് ട്രന്‍ഡിംഗില്‍ ഒന്നാമതാണ്.

ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. നാനാ പടേക്കര്‍, അഞ്ജലി പാട്ടീല്‍, സമുദ്രക്കനി, സുകന്യ, ഈശ്വരി റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story