Quantcast

അജയ് ദേവ്ഗണ്‍ തമിഴിലേക്ക്

ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2വിലൂടെയാണ് അജയ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Aug 2018 4:53 AM GMT

അജയ് ദേവ്ഗണ്‍ തമിഴിലേക്ക്
X

ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ തമിഴിലേക്ക്. ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2വിലൂടെയാണ് അജയ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

1996ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. കമല്‍ഹാസനും മനീഷ കൊയ്രാളയുമായിരുന്നു ആദ്യ ചിത്രത്തിലെ നായികാനായകന്‍മാര്‍. രണ്ടാം ഭാഗത്തിലും കമല്‍ തന്നെയായിരിക്കും നായകന്‍. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

ये भी पà¥�ें- ചാണക്യനായി അജയ് ദേവ്ഗണ്‍

ये भी पà¥�ें- ബിജു പൌലോസ് ബോളിവുഡിലേക്ക്..നായകന്‍ അജയ് ദേവ്ഗണ്‍?

TAGS :

Next Story