Quantcast

ഒരു ക്യാപ്ഷനിൽ ഒതുക്കാൻ പറ്റില്ല അവൾ തരുന്ന സ്‌നേഹവും കരുതലും; ദീപ്തിക്ക് ജന്മദിനമാഘോഷിച്ച് വിധു പ്രതാപ്

ദീപ്തിയുടെ ജന്മദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ഗായകൻ വിധുപ്രതാപ്

MediaOne Logo

Web Desk

  • Published:

    4 April 2021 7:59 AM GMT

ഒരു ക്യാപ്ഷനിൽ ഒതുക്കാൻ പറ്റില്ല അവൾ തരുന്ന സ്‌നേഹവും കരുതലും; ദീപ്തിക്ക് ജന്മദിനമാഘോഷിച്ച് വിധു പ്രതാപ്
X

ഭാര്യ ദീപ്തിയുടെ ജന്മദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ഗായകൻ വിധുപ്രതാപ്. ഒരു ക്യാപ്ഷനിൽ ഒതുക്കാൻ കഴിയുന്നതല്ല അവൾ തരുന്ന സ്‌നേഹവും കരുതലുമെന്ന് വിധു കുറിച്ചു.

വിധുവിന്റെ കുറിപ്പ്

ദീപ്തിക്കു വേണ്ടി ഒരു birthday caption എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു birthday captionil ഒതുക്കാൻ പറ്റില്ല, അവള് എനിക്ക് തരുന്ന സ്നേഹം കരുതൽ ഒന്നും. Happy birthday to the most genuine, selfless and loving person I have ever known. Here is celebrating you today and everyday

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story