
Analysis
29 Sept 2025 4:10 PM IST
ചുവന്ന പതാകയുടെ കാപട്യം മുതൽ വെള്ള പതാകയുടെ കണ്ണീർ വരെ: മൂന്ന് സാമ്രാജ്യത്വങ്ങളുടെ കഥ
ലോകചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മനുഷ്യരുടെ പുരോഗതിയും സമാധാനവും പലപ്പോഴും ചില ശക്തികൾ തടഞ്ഞു വെച്ചിരുന്നതായി കാണാം. ഒരു കാലത്ത് ചക്രവർത്തിമാരുടെ സാമ്രാജ്യങ്ങൾ ജനങ്ങളുടെ സ്വാതന്ത്ര്യം...

Analysis
29 Sept 2025 1:12 PM IST
ഒരു മണിക്കൂറിൽ എത്ര നുണ? ട്രംപ് കാണിച്ചുതരുന്നു, മുൻ ചീഫ് ജസ്റ്റിസ് ചോദ്യക്കൂട്ടിൽ
മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തലക്കെട്ടു പിടിക്കുന്നതിൽ താൽപരനാണ്. കഴിഞ്ഞദിവസം നൽകിയ ഒരഭിമുഖം അദ്ദേഹത്തെ വീണ്ടും തലക്കെട്ടുകളിൽ എത്തിച്ചിരിക്കുന്നു. ഒരു കേസിൽ നൽകിയ വിധിയെപ്പറ്റി ആ ജഡ്ജി പൊതു...

Analysis
28 Sept 2025 11:56 AM IST
ഒലിവ് മരങ്ങളാണ് സത്യം - സ്വതന്ത്ര ഫലസ്തീൻ അംഗീകാരത്തിന്റെ രാഷ്ട്രീയം
ഫലസ്തീൻ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ലോക രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി ചരിത്രത്തിൽ രേഖപെടുത്തപ്പെട്ടിട്ടുണ്ട്. ഗസ്സ വംശഹത്യയുടെ ഏറ്റവും...

Analysis
22 Sept 2025 11:19 AM IST
മോദിക്ക് ജന്മദിനാശംസകളുമായി മാധ്യമങ്ങൾ, പിടിവിടുന്ന ലോകം; പിടിവിടുന്ന കാലാവസ്ഥ
ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വർഷത്തെ ആഗോള സൂചികകൾ കാണിക്കുന്നു. തൊഴിൽ, സാമൂഹിക നീതി, സ്വതന്ത്ര ഇലക്ഷൻ-ജുഡീഷ്യൽ...

Analysis
10 Sept 2025 4:52 PM IST
ഖത്തറിൽ പൊളിഞ്ഞുവീണ ധാരണകൾ; കൂട്ടുപ്രതികള് നെതന്യാഹുവും ട്രംപും മാത്രമോ?
ഹമാസ് നേതാക്കൾ താമസിക്കുന്ന ഖത്തറിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു. ഇസ്രായേലിന് യാതൊരു ഭീഷണിയും ഉയർത്താത്ത, ഗസ്സ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന,...

Football
6 Sept 2025 7:59 PM IST
അംഗീകരിക്കാതിരുന്ന അർജന്റീനക്കാരും ആരാധകരായി, ഈ യാത്രയയപ്പ് ഒരു കാവ്യനീതിയാണ്
ഇന്നയാൾ അർജന്റീനക്ക് എല്ലാമാണ്. വീര നായകനാണ്. ഡിയഗോ മറഡോണക്കൊപ്പം പൂജിക്കുന്നവൻ. തലമുറകളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചവൻ, ക്യാപ്റ്റൻ, മിശിഹ.. അങ്ങനെ പലതുമാണ്. ഇന്നലെ എസ്റ്റാഡിയോ മോനുമെന്റൽ...

Analysis
4 Sept 2025 3:53 PM IST
ആധുനിക ചെ: സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതിരോധമുഖമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ
അമേരിക്കയുടെ സൈനിക താവളത്തെ നേരിട്ട് ആക്രമിച്ച്, അവരുടെ അധികാരം വെല്ലുവിളിച്ച്, പോരാട്ടത്തിലൂടെ പ്രതിരോധം കെട്ടിപ്പടുക്കാൻ ധൈര്യം കാണിച്ച രാജ്യം ഒറ്റയൊന്നാണ്—ഇറാൻ. വിപ്ലവത്തിന്റെ ആത്മാവ് നിറഞ്ഞൊരു...



















