
Analysis
30 May 2024 7:16 PM IST
വംശഹത്യക്കെതിരെയാണ്, യഹൂദവിരുദ്ധമല്ല; സംഘര്‍ഷഭരിതമായ അമേരിക്കന്‍ കാമ്പസുകള്‍
കൊല്ലുന്നത് ഇസ്രായേലാണെങ്കിലും അതിനുള്ള പണം നല്‍കുന്നത് നമ്മുടെ സര്‍വ്വകലാശാലയും കൂടിയാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധങ്ങളുടെ മുന്നില്‍ നിന്ന് പ്ലക്കാഡുകളുയര്‍ത്തി...

Analysis
3 May 2024 3:00 PM IST
തെരഞ്ഞെടുപ്പ് കാലത്തെ ഇസ്ലാമോഫോബിയ; 2024 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ സംഭവിച്ചത്
'സഹിഷ്ണുതയില്ലാത്ത മുസ്ലിംക'ളും 'മതന്യൂനപക്ഷപ്രീണന'വും ഇസ്ലാമോഫോബിയയുടെ രണ്ട് വിജയകരമായ മാതൃകകളാണ്. രണ്ടിനും സംഘ്പരിവാര്‍ - മതേതര ഇസ്ലാമോഫോബിയയില്‍ ഒരുപോലെ വേരുകളുണ്ട്. ഇലക്ടറല്‍ ജനാധിപത്യത്തിന്റെ ചില...

Analysis
30 May 2024 5:27 PM IST
എരിയുന്ന തീക്കനലില്‍ ഫലസ്തീനികള്‍ ഒലീവിലപ്പച്ചയുടെ മിടിപ്പ് കാത്തുസൂക്ഷിക്കുന്നുണ്ട്
എപ്പോള്‍ മുതലാണ് ഫലസ്തീനിയുടെ ആകാശം ഇരുണ്ടു തുടങ്ങിയത്? മനുഷ്യര്‍ വെട്ടി മുറിച്ചുണ്ടാക്കിയ ഭൂപടത്തില്‍ ഇസ്രായേലിന്റെയും ഈജിപ്തിന്റെയും നടുക്ക് ഒരു കൊച്ചു മുനമ്പായി കുടുങ്ങിക്കിടക്കുന്ന ഗസ്സക്ക്,...

Analysis
30 May 2024 5:33 PM IST
ഫലസ്തീന് കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് ഞങ്ങളുടെ ട്യൂഷന് ഫീസിന്റെ വിഹിതം വേണ്ട; അമേരിക്കന്‍ കാമ്പസുകളില്‍ മുഴങ്ങുന്ന മുദ്രാവാക്യം
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കയിലെ കാമ്പസുകളില്‍ തമ്പ് കെട്ടി സമരം നടത്തുന്ന തൊള്ളായിരത്തിലധികം വിദ്യാര്‍ഥികളെയാണ് അമേരിക്കന്‍ പൊലീസ് തുറുങ്കിലടച്ചത്. ഇത്തരം...

Analysis
29 May 2024 5:27 PM IST
ധര്‍മ പുനഃസ്ഥാപനം: ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതും യാഥാര്‍ഥ്യവും - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 11
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്.സി) നടപ്പാക്കിക്കൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരെ തരംതിരിക്കുന്ന ദുഷിച്ച സമ്പ്രദായം നിയമ വിധേയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. -...

Analysis
30 May 2024 4:24 PM IST
മോദി ഭരണത്തില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും - മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 9
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികോപദ്രവങ്ങള്‍, അതിക്രമങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ വര്‍ധിച്ചു. സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും നിരന്തരമായ അടിച്ചമര്‍ത്തലിന് വിധേയരാവുന്നു....