Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 19 Oct 2023 3:38 PM IST

ഫലസ്തീന്‍ പോരാട്ടത്തെ ത്രസിപ്പിച്ച 'ഹന്‍ദല'യും നാജി അല്‍ അലിയും

| വീഡിയോ

ഫലസ്തീന്‍ പോരാട്ടത്തെ ത്രസിപ്പിച്ച ഹന്‍ദലയും നാജി അല്‍ അലിയും
X

ഗസ്സയിലോ ഫലസ്തീനിലോ മാത്രമല്ല, ലോകത്താകമാനമുള്ള പൊരുതുന്ന മനുഷ്യരുടെ ആവേശമായി മാറുകയായിരുന്നു ഹന്‍ദല. പ്രതിരോധത്തിന്റെ ബിംബമായി ഹന്‍ദല പുനര്‍ ചിത്രീകരിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഇന്നും ഹന്‍ദലയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും ചിത്രങ്ങളും പുതുതായി വരക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായ അനുഭവമാണ് ഹന്‍ദലയുടേത്. പ്രസിദ്ധ ഫലസ്തീനി കാര്‍ട്ടൂണിസ്റ്റായ നാജി അല്‍അലിയാണ് ഹന്‍ദല എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്.



TAGS :