Light mode
Dark mode
ഓസ്ട്രേലിയ, ഫ്രാൻസ്, യുകെ, യുഎസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 ആക്ടിവിസ്റ്റുകളും അൽ ജസീറയുടെ രണ്ട് പത്രപ്രവർത്തകരും അടങ്ങുന്ന സംഘമാണ് ഹൻദല ബോട്ടിലുണ്ടായിരുന്നത്
ഇസ്രായേലിനെതിരെയുള്ള ധീരമായ മുന്നേറ്റം എന്നതിനേക്കാൾ, ഗസ്സ ഫ്രീഡം ഫ്ലോട്ടില്ലയുടെ ഹൻദല നൗകയുടെ പേരും നിലവിൽ ചർച്ചചെയ്യപ്പെടുകയാണ്. കാരണം അതുവെറുമൊരു പേരുമാത്രമല്ല എന്നതാണ്. ഹൻദലയൊരു രാഷ്ട്രീയ ആശയമാണ്,...
| വീഡിയോ