Quantcast

ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ? ആഷിക് - ടോവിനോ ചിത്രം മായാനദി ട്രെയിലര്‍ കാണാം

MediaOne Logo

Sithara

  • Published:

    5 May 2018 4:11 PM GMT

ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ? ആഷിക് - ടോവിനോ ചിത്രം മായാനദി ട്രെയിലര്‍ കാണാം
X

ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ? ആഷിക് - ടോവിനോ ചിത്രം മായാനദി ട്രെയിലര്‍ കാണാം

ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ശ്യാം പുഷ്കറും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. സൌബിന്‍, അപര്‍ണ ബാലമുരളി, സംവിധായകരായ ലിജോ ജോസ് പല്ലിശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മഞ്ജു വാര്യരും റിമ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളായെത്തിയ റാണി പത്മിനിക്ക് ശേഷം ആഷിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. ആഷിക് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് മായാനദി നിര്‍മിക്കുന്നത്.

TAGS :

Next Story