- Home
- Aashiq Abu

Kerala
28 Aug 2024 10:06 PM IST
'മുകേഷ് സ്വയം ഒഴിയണം': ആഷിഖ് അബു
'പൊതുപ്രവർത്തകൻ്റെ ധാർമികത മനസിലാക്കണം'

Entertainment
6 April 2023 7:49 PM IST
ഭാർഗവികുട്ടിക്ക് എഴുത്തുകാരനോട് പറയാനുള്ള ആ കഥ എന്തായിരിക്കും? ; പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും നീലവെളിച്ചം, ട്രെയിലർ കാണാം
നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്ക്കാരം തയ്യാറാവുന്നത്

Entertainment
17 July 2022 1:22 PM IST
നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ല: രഞ്ജിത്
'അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെന്റിനോടും പബ്ലിക്കിന്റെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താല്‍ പോരേ എന്നാണ്'

Kerala
1 Sept 2021 9:13 PM IST
'പൃഥ്വിരാജിനും ആഷിഖ് അബുവിനും വാഴപ്പിണ്ടി ജ്യൂസ് നിർദ്ദേശിക്കുന്നു'; വാരിയംകുന്നനില്‍ നിന്നുള്ള പിന്മാറ്റത്തെ വിമര്‍ശിച്ച് ടി സിദ്ദീഖ്
'വാരിയംകുന്നന്' സിനിമയില്‍ നിന്നും നിർമാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് സംവിധായകൻ ആഷിക് അബുവും നടൻ പൃഥ്വിരാജും വിശദീകരിച്ചത്

















