- Home
- Aashiq Abu

Entertainment
4 Jun 2018 8:59 PM IST
ദിലീപിന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമെന്ന് ആഷിഖ് അബു
മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടുമെന്നും സംവിധായകന് കുറിച്ചുനടന് ദിലിപീന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമെന്ന് സംവിധായകന് ആഷിഖ് അബു. അത്...

Kerala
29 May 2018 2:15 AM IST
അശ്ലീല ചുവരെഴുത്ത് എഡിറ്റ് ചെയ്യാതെ സിനിമിയുള്‍പ്പെടുത്തുമോയെന്ന് ആഷിക് അബുവിനോട് മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍
ഇത്തരം എഴുത്തുകള്‍ ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ട് എന്ന പേരില്‍ അവിടെ തന്നെ നിലനിർത്തനമായിരുന്നുവോ ?? ഇങ്ങനെ ഒരു ചുവര് താങ്കളുടെ സിനിമയില്‍ പെട്ടാല്‍ എഡിറ്റ് ചെയ്യാതെ പ്രദർശിപ്പിക്കുമോ എന്ന്...

Entertainment
23 May 2018 2:01 AM IST
ചേട്ടായ് എന്നോട് ക്ഷമിക്കണം; ആഷിഖ് അബുവിന് ഒരു പ്രേക്ഷകന്റെ മാപ്പപേക്ഷ
ചലച്ചിത്രമേഖലക്ക് തന്നെ ഭീഷണിയാണ് വ്യാജ പതിപ്പുകള്‍. സിനിമ ഇറങ്ങി ആദ്യ ഷോ കഴിയുമ്പോഴേക്കും ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന് പ്രത്യക്ഷപ്പെടാറുണ്ട്.ചലച്ചിത്രമേഖലക്ക് തന്നെ ഭീഷണിയാണ് വ്യാജ...

Entertainment
5 May 2018 9:41 PM IST
ഒരു തരി ഇഷ്ടം പോലും തോന്നുന്നില്ലേ? ആഷിക് - ടോവിനോ ചിത്രം മായാനദി ട്രെയിലര്‍ കാണാം
ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടോവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഐശ്വര്യ...

Kerala
2 May 2018 6:57 AM IST
ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ; പിസിക്കെതിരെ ആഷിക് അബു
എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കുംഅക്രമത്തിനിരയായ നടിയെക്കുറിച്ച് നിരന്തരം ആരോപണങ്ങള്‍ പടച്ചുവിടുന്ന പിസി ജോര്‍ജജ് എംഎല്‍ക്കെതിരെ സംവിധായകന് ആഷിക് അബു. നാലഞ്ചുപേർ ഒന്നുറക്കെ...








