
Analysis
28 Feb 2024 9:23 AM IST
സര്‍ഫ്രാസ് ഖാന്: ഭ്രഷ്ട് കല്പിച്ചില്ലെങ്കില് കാലത്തിന് കണക്ക് ചോദിച്ചുകൊണ്ടാകും അയാള്‍ തിരിച്ചു കയറുക
സച്ചിന് ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി എന്നീ പ്രതിഭകളുടെ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാരിസ് ഷീല്‍ഡ് എന്ന ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ 439 റണ്‍സടിച്ച് കൂട്ടിയ ഒരു 12 വയസ്സുകാരന്...

Analysis
21 Feb 2024 10:27 PM IST
ഭ്രമയുഗം - ഭ്രാന്തിന്റെ യുഗം; പതിനേഴാം നൂറ്റാണ്ടിലെ പശ്ചാത്തലവും ഇന്നിന്റെ ഇന്ത്യന്‍ വര്‍ത്തമാനവും
ചതിയിലൂടെയും അന്ധവിശ്വാസത്തിലൂടെയും കള്ളത്തരത്തിലൂടെയും എല്ലാറ്റിനും മേല്‍ അധികാരം വഹിക്കുന്ന ഒരു ഫാസിസ്റ്റായി കൊടുമണ്‍ പോറ്റിയും ആരെയൊക്കയോ പ്രതിനിധാനം ചെയ്യുന്നുവെന്ന് സിനിമ ധീരമായി പറയുന്നു.

Analysis
21 Feb 2024 2:06 PM IST
ബ്രാഹ്മണ്യത്തില്‍നിന്ന് ഹിന്ദുത്വത്തിലേക്കുള്ള ദൂരം; ഭ്രമയുഗത്തിലെ ചാത്തനും ഭാരതത്തിലെ മോദിയും പരിഷ്കാരികളാണ്
തങ്ങളുടെ ദൈവങ്ങളെ കീഴാളനുമേല്‍ അടിച്ചേല്‍പ്പിക്കുകയും ജയ് വിളിപ്പിക്കുകയും ചെയ്യുന്നുണ്ട് ഹിന്ദുത്വ. സ്വന്തം സ്വത്വവും ആത്മവും നഷ്ടപ്പെടുന്നതറിയാതെ അടിമകള്‍ യജമാനന്മാര്ക്കുവേണ്ടി കലാപങ്ങള്‍...


